Bangladesh Bowled Out For 150 As India Bowlers Shine | Oneindia Malayalam

2019-11-14 51

Bangladesh Bowled Out For 150 As India Bowlers Shine
ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യന്‍ ബൗളിങിനു മുന്നില്‍ ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന്റെ ഒന്നാമിന്നിങ്‌സ് വെറും 150 റണ്‍സില്‍ അവസാനിച്ചു. 43 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമാണ് ബംഗ്ലാ നിരയില്‍ അല്‍പ്പമെങ്കിലും പൊരുതി നോക്കിയത്.